വര്‍ഷാരവത്തോടെ പെയ്തിറങ്ങിയ
നിറവാര്‍ന്ന മഴയില്‍ നിന്നടര്‍ന്നു
ചേമ്പിലയില്‍ പിടഞ്ഞു വീണ
മഴത്തുള്ളിയുടെ മനസ്സിന് തേങ്ങല്‍,
ആള്‍ക്കൂട്ടത്തിലകപ്പെട്ട കൊച്ചു-
കുട്ടിയുടെ നിലവിളിപോലെ
കാതുകള്‍ക്കു മൂടുപടമിട്ടലിഞ്ഞു പോയി..
നിറവാര്‍ന്ന മഴയില്‍ നിന്നടര്‍ന്നു
ചേമ്പിലയില്‍ പിടഞ്ഞു വീണ
മഴത്തുള്ളിയുടെ മനസ്സിന് തേങ്ങല്‍,
ആള്‍ക്കൂട്ടത്തിലകപ്പെട്ട കൊച്ചു-
കുട്ടിയുടെ നിലവിളിപോലെ
കാതുകള്‍ക്കു മൂടുപടമിട്ടലിഞ്ഞു പോയി..
3 Comments:
നമ്മുടെ പ്രശ്നം ഇതായിരിക്കാം.ഒരു സമൂഹത്തിന്റെ തേങ്ങലും നില്വിളിയുമൊന്നും കേള്‍ക്കാതെ നാം അതിന്റെ വൈയ്യക്തിക ശകലങ്ങളെ ബിംബങ്ങളാക്കി ആഘോഷിക്കുന്നു...
നന്നായി ഈ ശ്രമം.
വിശാഖ് ശങ്കര്‍, ശ്രീ നന്ദി
നന്നായി ഈ ശ്രമം.
നല്ല ഭാവനകള്‍..വാക്കുകള്‍
Post a Comment