29 August, 2007

പ്രക്രിതിയുടെ രോദനം






കാറ്റു കൊണ്ടിട്ട കരിയില പിന്നെയുമൊന്നു പിടഞു
നിമിഷ ബാക്കിയില്‍ വന്ന മറു കാറ്റൊന്നിളകിയാടി
എന്തിനൊ ഏതിനൊ മാനം കറുത്തൂ
അരുതെന്നു വീണ്ടും ഹരിത ഭൂമീ
നാദങളില്ലാതെ കിളികള്‍ മൂകം മൂകം
പറന്നകന്നൂ കൂടുവിട്ടകലെ അകലെ.....
മൊഹങളും പിന്നെ മൊഹന സ്വപ്നങളും
ഒരു വെളയെല്ലാം ജീവനില്‍ തഴെയായീ
കരുണയില്ലാത്ത കാറ്റും ഇടിയും മിന്നലും
എന്തിനൊ കതോര്‍ത്തൊരു നിമിഷം നിശ്ചലം..

2 Comments:

Santhosh said...

ധാരാളം എഴുതാന്‍ ആശംസിക്കുന്നു.

ഒന്നുകൂടി ശ്രമിച്ചാല്‍ അക്ഷരത്തെറ്റുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പറ്റും.

ഞ്ഞ - njnja
കൃ - kr^
ങ്ങ - ngnga

ഫസല്‍ ബിനാലി.. said...

സന്തോഷ് നന്ദി
നിര്‍ദ്ദേശം ശ്രദ്ദിക്കാം