03 October, 2007

പ്രണാമം

അറിവിന്‍റെ വിദൂര പാതകളില്‍,
തിരിച്ചറിവിന്‍റെ നിറം കുടഞ്ഞ ഗുരുനാഥാ.....

കാഴ്ചയുടെ വ്യാകുല നാളുകള്‍ക്ക്
ഉള്‍ക്കാഴ്ചയുടെ മിഴിവ് നല്‍കിയ ഗുരുവേ..

പ്രതീതിയാഥാര്‍ത്ഥ്യത്തിന്‍റെ ഇരുളില്‍ നിന്നും
യാഥാര്‍ത്ഥ്യത്തിന്‍റെ വെളിച്ചമേകിയില്ലേ

വിറയാര്‍ന്ന കൈകളാല്‍ നെഞ്ചിലമര്‍ന്ന നേരം
ഹൃദയമിടിപ്പിന്‍റെ രണ്ടു താളവുമൊന്നായതറിഞ്ഞൂ

പാതിയണഞ്ഞ മിഴികളില്‍ ഞാന്‍ തെളിഞ്ഞ നേരം
പൊഴിഞ്ഞ അശ്രുകണങ്ങളെന്നെ പരിശുദ്ധനാക്കിയോ

മാഷേ എന്ന വിളിയുടെ അര്‍ത്ഥ തലത്തിനക്കരെ-
നിന്നെന്നെ നോക്കി പുഞ്ചിരിച്ചതിനര്‍ത്ഥമിന്നും അന്ന്യം

മിഴിവിനും വെളിച്ചത്തിനും നല്ല കാല്‍പാടിനുമപ്പുറം
എന്നെ ഞാനാക്കിയ നല്ല വഴികാട്ടിക്ക് പ്രണാമം

30 Comments:

ശ്രീ said...

“മാഷേ എന്ന വിളിയുടെ അര്‍ത്ഥ തലത്തിനക്കരെ-
നിന്നെന്നെ നോക്കി പുഞ്ചിരിച്ചതിനര്‍ത്ഥമിന്നും അന്യം”

നന്നായിട്ടുണ്ട്, ഫസല്‍‌!
:)

asdfasdf asfdasdf said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

ആഷ | Asha said...

ആസ്വദിച്ചു..... നന്നയിട്ടുണ്ട്

Areekkodan | അരീക്കോടന്‍ said...

ഫസല്‍‌ നന്നായിട്ടുണ്ട്...

കുഞ്ഞന്‍ said...
This comment has been removed by a blog administrator.
G.MANU said...

good

ബാജി ഓടംവേലി said...

ഹരിശ്രീ said...

കൊള്ളാം

സഹയാത്രികന്‍ said...

ഗുരുവന്ദനം... നന്നായിരിക്കുന്നു

:)

മയൂര said...

വരികള്‍ നന്നായിരിക്കുന്നു...

ബാജി ഓടംവേലി said...
This comment has been removed by a blog administrator.
ബാജി ഓടംവേലി said...
This comment has been removed by a blog administrator.
K M F said...

നന്നായിട്ടുണ്ട്, ഫസല്‍‌!

മന്‍സുര്‍ said...

ഫസല്‍

കവിതകളൊക്കെ നന്നായിട്ടുണ്ട്,...
അറിയാന്‍ കഴിഞതില്‍ സന്തോഷം

നന്‍മകള്‍ നേരുന്നു

ബാജി ഓടംവേലി said...

മനസ്സില്‍ സ്‌നേഹം മാത്രമേയുള്ളൂ.
നല്ല ശ്രമം. അഭിനന്ദനങ്ങള്‍.
തുടരുക.

ഫസല്‍ ബിനാലി.. said...

ശ്രീ, കുട്ടെന്‍മേനോന്‍, ആഷാ, അരീക്കോടന്‍, ജി മാനു, ഹരിശ്രീ, സഹയാത്രികന്‍, മയൂര, കെ എം എഫ്, മന്‍സൂര്‍...................
പ്രതികരിച്ച എല്ലാ നല്ല സുഹൃത്തുക്കള്‍ക്കും നന്ദി നന്ദി നന്ദി

ഫസല്‍ ബിനാലി.. said...

ബാജി ഓടംവേലിക്കും അഭിനന്ദനങ്ങള്‍ക്ക് നന്ദി

മഴതുള്ളികിലുക്കം said...

ഫസല്‍

പ്രണാമം

അഭിനന്ദനങ്ങള്‍

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

ഫസല്‍,
ഗുരുപാദങ്ങളില്‍ അര്‍പ്പിക്കപ്പെട്ട
ഈ പുഷ്പങ്ങള്‍
ഒരായിരം നന്മകള്‍ വിതറുന്നു..

ഫസല്‍ ബിനാലി.. said...

vazhipoakkanum mazhathullikilukkam thinum ----nalkiya pinthunayku nandi

O K MUNEER VELOM said...

നന്നായിട്ടുണ്ട്, ഫസല്‍‌!its verrygood